ആംവേ 50 റീട്ടെയ്ൽ സ്‌റ്റോറുകൾ തുറക്കുന്നു

Posted on: January 30, 2017

ന്യൂഡൽഹി : ആംവേ 2018 ടെ ഇന്ത്യയിൽ 50 റീട്ടെയ്ൽ സ്‌റ്റോറുകൾ തുറക്കും. ഒപ്പം ഡയറക്ട് സെല്ലിംഗ് തുടരുകയും ചെയ്യും. നിലവിൽ 32 എക്‌സ്പ്രസ് പിക് ആൻഡ് പേ സ്റ്റോറുകൾ ഇന്ത്യയിൽ ഉണ്ട്.

ഇന്ത്യയിൽ ഇതേവരെ ആംവേ 1000 കോടി രൂപ മുതൽ മുടക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും 2016 ൽ 1,700 കോടി രൂപയുടെ വിറ്റുവരവ് ആംവേ നേടി.

TAGS: Amway |