മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അശോക് ലേലാൻഡ് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഡാക്കയിൽ പ്ലാന്റ് തുറന്നു. അശോക് ലേലാൻഡും ബംഗ്ലാദേശിലെ ഇഫാദ് ഓട്ടോസ് ലിമിറ്റഡും സംയുക്തമായാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. മുപ്പത്തിയേഴ് ഏക്കറിൽ നിർമിച്ചിട്ടുള്ള ...
കൊച്ചി : സ്വർണ്ണവില പവന് 22,160 രൂപയായി. ഗ്രാമിന് 2,770 രൂപ. ഇന്നലെ രാവിലെ പവന് 22,000 രൂപയിൽ വ്യാപാരം ആരംഭിച്ചെങ്കിലും വൈകാതെ 160 രൂപ വർധിച്ചു.
കൊച്ചി : സ്വർണ്ണവിലയിൽ എട്ടാം ദിവസവും മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : എസിസി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നീരജ് അഖൗറി ചുമതലയേറ്റു. ലാഫാർജ് സുർമ സിമന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ലാഫാർജ് ഹോൾസിം ബംഗ്ലാദേശിന്റെ കൺട്രി റെപ്രസന്റേറ്റീവ് ...
മുംബൈ : ടാറ്റാസൺസ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം സൈറസ് മിസ്ത്രിയെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി. ഇതു സംബന്ധിച്ച പ്രമേയം ഭൂരിപക്ഷത്തോടെ പാസായതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 10 വർഷമായി ടാറ്റാ ...
കൊച്ചി : ലൈഫ് സ്റ്റൈൽ ആൻഡ് സ്പോർട്സ് ഐവെയർ ബ്രാൻഡായ കരേറയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം രൺവീർ സിംഗ് നിയമിതനായി. കരേറ ഐവെയറിന്റെ ഏറ്റവും പുതിയ ശേഖരം ഈ മാസം വിപണിയിലെത്തും. പഴമയുടെ സൗന്ദര്യവും സമകാലിക ...
കൊച്ചി : പ്രമുഖ ധനകാര്യ വിദഗ്ധൻ മനോജ് തോമസ് കല്ലുകളം രചിച്ച സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് മാതൃഭൂമി ബുക്സ് പുറത്തിറക്കി. ധനം ശരിയായ രീതിയിൽ വിനിയോഗിച്ച് ജീവിതവിജയം ...
കൊച്ചി : സ്വർണ്ണവില ഏഴാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
ന്യൂഡൽഹി : പ്രമുഖ സാമ്പത്തിക വിദഗ്ധനും ഡ്യൂഷെ ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് സന്യാലിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ധനമന്ത്രാലയം നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. ചീഫ് ഇക്ണോമിക് അഡൈ്വസർ അരവിന്ദ് ...
കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : വിദേശ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരെ മുൻനിർത്തി കൂടുതൽ വ്യവസായങ്ങൾ തുടങ്ങാൻ സർക്കാർ പരിശ്രമിക്കുമെന്ന് വ്യവസായമന്ത്രി എ സി മൊയ്തീൻ പറഞ്ഞു. വ്യവസായവകുപ്പ് സംഘടിപ്പിച്ച ബിസിനസ് മീറ്റായ ...
കണ്ണൂർ : മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അനുശോചിച്ചു. ഇ. അഹമ്മദിന്റെ ഭൗതികശരീരം കണ്ണൂർ നഗരസഭാ ഓഫീസ് പരിസരത്ത് എത്തിച്ചപ്പോൾ എം എ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,000 രൂപ. ഗ്രാമിന് 2,750 രൂപ.
കൊച്ചി : ഇന്ത്യയെ ലോക സാമ്പത്തിക ശക്തിയാക്കാൻ ഉതകുന്ന ദിശാബോധമുള്ള ബജറ്റാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക് ടർ ബോർഡ് അംഗവുമായ എം എ യൂസഫലി. നോട്ട് നിരോധനത്തിന് ...
തൃശൂർ : വളർച്ചലക്ഷ്യമിട്ട് സന്തുലിതമായ ബജറ്റാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രമുഖ നിക്ഷേപകനും കാത്ത്ലിക് സിറിയൻ ബാങ്ക് നിയുക്ത ചെയർമാനുമായ ടി.എസ്. അനന്തരാമൻ. കള്ളപ്പണത്തിനെതിരായ ...