ബജറ്റ് അവതരണം തുടങ്ങി

Posted on: February 1, 2017

ന്യൂഡൽഹി : പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങി. ബജറ്റ് ഇന്നത്തേക്ക് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചു. പൊതുബജറ്റും റെയിൽവേ ബജറ്റും ഒന്നിച്ചാണ് അവതരിപ്പിക്കുന്നത്.

ഇ. അഹമ്മദിന് പാർലമെന്റ് ആദരാഞ്ജലി അർപ്പിച്ചു. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുശോചന കുറിപ്പ് വായിച്ചു.