ആദായനികുതി റിട്ടേൺ : അവസാന തീയതി ഇന്ന്

Posted on: July 31, 2017

ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

https://incometaxindiaefiling.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ഇ-ഫയലിംഗ് നടത്താം.