മുംബൈ – വിജയവാഡ സർവീസുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Posted on: January 20, 2018

ഹൈദരാബാദ് : എയർ ഇന്ത്യ എക്‌സ്പ്രസ് മുംബൈ – വിജയവാഡ – മുംബൈ സർവീസ് ആരംഭിച്ചു. തുടക്കത്തിൽ ആഴ്ച്ചയിൽ മൂന്ന് (ചൊവ്വ, വെള്ളി, ഞായർ) സർവീസ് വീതമായിരിക്കും.

രാവിലെ 8 മണിക്ക് മുംബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 9.45 ന് വിജയവാഡയിൽ നിന്ന തിരിച്ച് രാവിലെ 10.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.10 ന് മുംബൈയിൽ എത്തും.