19
Sunday
May 2024
May 2024
സ്വർണ്ണവില 200 രൂപ കൂടി
Posted on: January 25, 2018
കൊച്ചി : സ്വർണ്ണവില 200 രൂപ കൂടി. പവന് 22,560 രൂപ. ഗ്രാമിന് 2,820 രൂപ.
ഇന്നലെ രാവിലെ 22,280 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ വർധിച്ച് പവന് 22,360 രൂപയായി.
TAGS: Gold Price | Kerala Gold Price |
News in this Section