എബ്രാഹം ജോർജിന് അസോച്ചം അവാർഡ്

Posted on: February 16, 2018

കൊച്ചി : എബ്രാഹം ജോർജിന് മികച്ച ഡൊമസ്റ്റിക് ടൂർ ഓപറേറ്റർക്കുള്ള അസോച്ചം ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി അവാർഡ്. ന്യൂഡൽഹിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മയിൽ നിന്ന് എബ്രാഹം ജോർജ് അവാർഡ് സ്വീകരിച്ചു.

കൊച്ചി ആസ്ഥാനമായുള്ള ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.