26
Friday
April 2024
April 2024
സ്‌പൈസ്‌ജെറ്റിന് 1000 രൂപവരെയുള്ള ഡിസ്‌ക്കൗണ്ട് ഓഫർ
Posted on: March 5, 2018
ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ആഭ്യന്തര സർവീസുകളിൽ 1000 രൂപവരെയുള്ള ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 2018 മാർച്ച് 31 വരെ എല്ലാ തിങ്കളാഴ്ച്ചയും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക് എയർടിക്കറ്റുകൾക്ക് 1000 രൂപവരെയുള്ള ഡിസ്‌ക്കൗണ്ട് ലഭിക്കും.
കൂടാതെ ഓഫർ പ്രകാരം ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റുകൾക്ക് സൗജന്യ പ്രയോറിട്ടി ചെക്കിൻ അനുവദിക്കുകയും ചെയ്യും. സ്‌പൈസ്‌ജെറ്റ് വെബ്‌സൈറ്റ് മുഖേന എച്ച്ഡിഎഫ്‌സി 1000 എന്ന പ്രമോ കോഡ് ഉപയോഗിച്ച് ഓഫർ നേടാം.
TAGS: Spicejet | Spicejet Ticket Offers |
News in this Section
Related News