കീർത്തിലാൽസിന്റെ അക്ഷയ തൃതീയ ഓഫർ

Posted on: April 15, 2018

കൊച്ചി : കീർത്തിലാൽസ് അക്ഷയ തൃതീയ പ്രമാണിച്ച് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങൾക്ക് കാരറ്റിന് 14,000 രൂപവരെ ഡിസ്‌കൗണ്ട് നൽകുന്നു. ഈ മാസം 18 വരെ ഓഫർ പ്രാബല്യത്തിലുണ്ടാകും.