മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,440 രൂപയായി. ഗ്രാമിന് 2,930 രൂപ.
കൊച്ചി : സ്വർണ്ണവില പവന് 23,440 രൂപയായി. ഗ്രാമിന് 2,930 രൂപ. ഇന്നലെ രാവിലെ 23,520 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും പിന്നീട് 80 രൂപ കുറഞ്ഞു.
ന്യൂഡൽഹി : സ്പൈസ്ജെറ്റ് വിമാനങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നു. യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കുന്നതിന് പകരം പരസ്യങ്ങൡലൂടെ വരുമാനം കണ്ടെത്താനാണ് സ്പൈസ്ജെറ്റിന്റെ നീക്കം. ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,520 രൂപ. ഗ്രാമിന് 2,940 രൂപ.
ചെന്നൈ : ട്രിച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ട്രിച്ചി വിമാനത്താവളത്തിന്റെ മതിലിടിച്ചു തകർത്തു. ഇന്നു പുലർച്ചെ 1.20 ടെ ആണ് അപകടം. ടേക്ക് ഓഫ് ചെയ്തതോടെ എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെട്ട ...
കൊച്ചി : ഇന്‍ഡിഗോ കൊച്ചി – നാഗ്പ്പൂർ സര്‍വീസ് നവംബര്‍ 15 ന് ആരംഭിക്കും. കൊച്ചിയില്‍ നിന്നു രാത്രി 9 ന് പുറപ്പെട്ട് രാത്രി 11 ന് നാഗ്പ്പൂരിലെത്തും. അവിടെ നിന്നു രാത്രി 11.30 ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30 ന് ...
കൊച്ചി : സ്വര്‍ണ്ണവില പവന് 240 രൂപ കൂടി. പവന് 23,520 രൂപ. ഗ്രാമിന് 2940 രൂപ. ഇന്നലെ പവന് 23,280 രൂപയായിരുന്നു വില.
മുംബൈ : രൂപയുടെ മൂല്യത്തിൽ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 74.48 രൂപയായി കുറഞ്ഞു. 74.37 ൽ വ്യാപാരം തുടങ്ങിയെങ്കിലും ഓഹരിവിപണിയിലെ തകർച്ച രൂപയെയും വീഴ്ത്തി. ഈ വർഷം ആദ്യം രൂപയുടെ മൂല്യം 63.62 ...
കൊച്ചി ; സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, ...
മുംബൈ : എയർ ഇന്ത്യ നവംബർ 17 മുതൽ ബംഗലുരു – ലണ്ടൻ സെക്ടറിൽ നോൺസ്റ്റോപ്പ് വിമാന സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ (ചൊവ്വ, വ്യാഴം, ശനി) വീതമാണ് ഉണ്ടാകുക. ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസിന് ...
കൊച്ചി : കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് ഫോർ എക്സലൻസ് ഇൻ സോഷ്യൽ സർവീസിന്റെ 2018-19 വർഷത്തെ അവാർഡുകൾക്കുള്ള അപേക്ഷകൾ ...
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 23,200 രൂപ. ഗ്രാമിന് 2900 രൂപ.
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 23,200 രൂപ. ഗ്രാമിന് 2,900 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്സ് ഗാര്‍മെന്റ്സ്, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, ...