മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 23,600 രൂപ. ഗ്രാമിന് 2950 രൂപ.
ന്യൂഡൽഹി : ആഭ്യന്തര വിമാനക്കമ്പനികൾ ശീതകാല ഷെഡ്യൂളിൽ മുൻ വർഷത്തേക്കാൾ 22 ശതമാനം അധിക സർവീസുകൾ നടത്തും. ഒക്ടോബർ 28 മുതൽ 2019 മാർച്ച് 24 വരെയാണ് വിന്റർ ഷെഡ്യൂൾ. പ്രതിവാരം 23,117 ഫ്ളൈറ്റുകളാണ് ആഭ്യന്തര വിമാനക്കമ്പനികൾ ഓപ്പറേറ്റ് ...
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കൂടി. പവന് 23,600 രൂപ. ഗ്രാമിന് 2950 രൂപ. ഇന്നലെ പവന് 23,520 രൂപയായിരുന്നു വില.
അമൃതസർ : ദസറ ആഘോഷത്തിനിടെ പഞ്ചാബിലെ അമൃതസറിൽ ട്രെയിനിടിച്ച് 50 പേർ കൊല്ലപ്പെട്ടു. രാവണരൂപം ട്രാക്കിന് സമീപം കത്തിക്കുമ്പോഴാണ് ദുരന്തം.
കൊച്ചി : ആസ്പിന്‍വാള്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർപേഴ്സൺ അരുന്ധതീ ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷണൽ ഡയറക്ടറായി നിയമിതയായി. 2018 ഒക് ടോബർ 17 മുതൽ അഞ്ച് വർഷമാണ് കാലാവധി. 2013 മുതൽ 2017 ഒക്ടോബർ വരെ എസ് ബി ഐ ...
കൊച്ചി : സ്വര്‍ണ്ണവില പവന് 23,520 രൂപ. ഗ്രാമിന് 2940 രൂപ.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയാകയാൽ ഇന്ന് (18/ 10) ലേറ്റസ്റ്റ് ന്യൂസ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, ...
ന്യൂഡല്‍ഹി : കാര്‍ റെന്റല്‍ സ്ഥാപനമായ എവിസ് 135 ബിഎംഡബ്ല്യു കാറുകള്‍ക്ക് ഓര്‍ഡര്‍ നല്കി. എമിറേറ്റ്സിന്റെ ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വേണ്ടിയാണ് എവിസ് കാറുകള്‍ വാങ്ങുന്നത്. ...
കൊച്ചി : സ്വര്‍ണ്ണവില പവന് 160 രൂപ കുറഞ്ഞു. പവന് 23,520 രൂപ. ഗ്രാമിന് 2940. ഇന്നലെ പവന് 23,680 രൂപയായിരുന്നു വില.
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, ...
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കൂടി. പവന് 23,680 രൂപ. ഗ്രാമിന് 2960 രൂപ. ഇന്നലെ പവന് 23,600 രൂപയായിരുന്നു വില.
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, ഈസ്റ്റേൺ ട്രെഡ്സ്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, കേരള ആയുർവേദ, കിറ്റെക്സ് ഗാർമെന്റ്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, വി-ഗാർഡ്, ...
കൊച്ചി : ഇൻഡിഗോ നവംബർ രണ്ടു മുതൽ കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നും പുലർച്ചെ 2.50 ന് പുറപ്പെടുന്ന വിമാനം രാവിലെ 10.25 ന് കുവൈറ്റിൽ എത്തും. തിരിച്ച് കുവൈറ്റിൽ നിന്നും രാത്രി 10.50 ന് ...