മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കൂടി. പവന് 23,680 രൂപ. ഗ്രാമിന് 2960 രൂപ. ഇന്നലെ പവന് 23,600 രൂപയായിരുന്നു വില.
കൊച്ചി : ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, ...
കൊച്ചി : ജെറ്റ് എയര്‍വേയ്സ് മുംബൈയില്‍ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്കും പൂനെയില്‍ നിന്ന് സിംഗപ്പൂരിലേക്കും നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നു. ഡല്‍ഹി – സിംഗപ്പൂര്‍, ഡല്‍ഹി – ദുബായ് സെക്ടറുകളില്‍ ...
തിരുവനന്തപുരം : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ ( എ ടി എഫ്) പൊതു വില്പന നികുതി 10 വര്‍ഷത്തേക്ക് ഒരു ...
കൊച്ചി : സ്വര്‍ണ്ണവില പവന് 23,600 രൂപ. ഗ്രാമിന് 2950 രൂപ.
കൊച്ചി : അപ്പോളോ ടയേഴ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, ...
കൊച്ചി : ഐ ഐ എഫ് എല്‍ ഹോള്‍ഡിംഗ്സിന്റെ ബ്രോക്കിംഗ്, ഡിസ്ട്രിബ്യൂഷന്‍ വിഭാഗമായ ഐഐഎഫ്എല്‍ സെക്യൂരിറ്റീസിന് അന്താരാഷ്ട്ര അവാര്‍ഡ്. പ്രവാസികള്‍ക്കുള്ള മികച്ച നിക്ഷേപ സേവനങ്ങള്‍ക്ക് നല്കുന്ന അംഗീകാരമായ ...
കൊച്ചി : ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സിന്റെ 300 കോടി രൂപയുടെ എന്‍സിഡിക്ക് അവസാന ദിനത്തോടെ 2.23 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ആകെ 661 കോടി രൂപയാണ് അപേക്ഷകളിലൂടെ ലഭിച്ചിട്ടുള്ളത്. ഇഷ്യൂവിന്റെ 40 ശതമാനം ...
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു. പവന് 23,600 രൂപ. ഗ്രാമിന് 2950 രൂപ. ഇന്നലെ പവന് 23,680 രൂപയായിരുന്നു വില.
കൊച്ചി : സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു. പവന് 23,680 രൂപ. ഗ്രാമിന് 2960 രൂപ. ഇന്നലെ പവന് 23,760 രൂപയായിരുന്നു വില.
ജക്കാർത്ത : ഗതാഗതകുരുക്കിനെ ശപിക്കാൻ വരട്ടെ. ഭാഗ്യം ഗതാഗതകരുക്കിന്റെ രൂപത്തിലും വരും. ജക്കാർത്തയിലെ കുപ്രസിദ്ധമായ റോഡ് ബ്ലോക്ക് മൂലം വിമാനദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മഹാഭാഗ്യവാനാണ് ഇന്ന് ...
കൊച്ചി : അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ആസ്പിന്‍വാള്‍, എ വി ടി നാച്വറല്‍, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍, കേരള ...
ജക്കാർത്ത : അപകടത്തിൽ പെട്ട ലയൺ എയർ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ ജാവ കടലിന്റെ 35-40 മീറ്റർ ആഴത്തിലുള്ളതായി രക്ഷാപ്രവർത്തകർ കണ്ടെത്തി. ജക്കാർത്തയിൽ നിന്നും 34 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. ദുരന്തമേഖലയിൽ കടലിൽ ...
ജക്കാർത്ത : ഇന്തോനേഷ്യയിൽ 188 യാത്രക്കാരുമായി കടലിൽ വീണ ലയൺ എയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു തുടങ്ങി. വിമാനത്തിന്റെ സീറ്റുകളും യാത്രക്കാരുടെ ബാഗേജിന്റെ ഭാഗങ്ങളുമാണ് കണ്ടെടുത്തിട്ടുള്ളത്. ആരും ...
ജക്കാർത്ത : ഇന്തോനേഷ്യയിൽ ഇന്നു രാവിലെ തകർന്നുവീണ ലയൺ എയർ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരൻ. ബോയിംഗ് 737 – 8 മാക്സ് വിമാനത്തിന്റെ രണ്ട് പൈലറ്റുമാരിൽ ഒരാൾ ഡൽഹി മയൂർ വിഹാർ സ്വദേശി ക്യാപ്റ്റൻ ഭവ്യെ സുനേജയാണ്. ...