മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (സൈം) സംഘടിപ്പിച്ച മരിയ ഫിലിപ്പ് സ്മാരക അഖിലകേരള ഡിബേറ്റ് മത്സരത്തിൽ രാജഗിരി എൻജിനീയറിംഗ് കോളജിലെ പൂജ വിനോദും ലിൻറ്റ മെറിൻ ജോളിയും ജേതാക്കളായി. ക്രൈസ്റ്റ് കോളജിനെ ...
കൊച്ചി : എവിടി നാച്വറൽ, കെഎസ്ഇ, റബ്ഫില ഇന്റർനാഷണൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ...
ചെന്നൈ : ഫോർഡ് ഫ്രീസ്റ്റൈലിന്റെ വില വർധിപ്പിച്ചു. വേരിയന്റ അനുസരിച്ച് 9000 രൂപ മുതൽ 19,000 രൂപ വരെയാണ് വർധന. ഫ്രീസ്റ്റൈൽ (ഡീസൽ) ട്രെൻഡ്, ടൈറ്റാനിയം + എന്നീ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ഏപ്രിലിലാണ് ഫോർഡ് ഫ്രീസ്റ്റൈൽ ...
കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ ഇന്നും വർധിച്ചു. പെട്രോൾ ലിറ്ററിന് 14 പൈസയും ഡീസലിന് 12 പൈസയും കൂടി. മംബൈയിൽ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.32 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 86.37 രൂപയും ഡീസലിന് 79.46 ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ. ഇന്നലെ പവന് 22,960 രൂപയായിരുന്നു.
ദുബായ് : പ്രവാസിഭാരതീയ പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള സമിതിയിലേക്ക് പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. ഉപരാഷ് ട്രപതി ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,960 രൂപ. ഗ്രാമിന് 2,870 രൂപ.
കൊച്ചി : കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർപേഴ്സണായി ഡോ. എം. ബീന ഐഎഎസിനെ കേന്ദ്ര ഗവൺമെന്റ് നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. നിലവിൽ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറാണ്. കഴിഞ്ഞ രണ്ട് വർഷമായി കൊച്ചിൻ പോർട്ട്ട്രസ്റ്റ് ...
കൊച്ചി : കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, കെഎസ്ഇ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ആസ്പിൻവാൾ, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫാക്ട്, ഫെഡറൽ ബാങ്ക്, ...
തിരുവനന്തപുരം : ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയത്. മൂന്നാഴ്ച മുമ്പാണ് അമേരിക്കയിലെ മയോ ക്ലിനിക്കിൽ ...
ഭുബനേശ്വർ : ഒഡീഷയിലെ ജാർസുഗുഡ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഒഡീഷയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ ഉഡാൻ പദ്ധതിയുടെ ഭാഗമായി 210 കോടി രൂപ ചെലവിലാണ് ജാർസുഗുഡ ...
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഐ ടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐ ഐഐടിഎംകെ ആഗോള നെറ്റ് വർക്കിംഗ് കമ്പനിയായ സിസ്കോയുമായി ചേർന്ന് സംസ്ഥാനത്ത് ആദ്യത്തെ തിങ്കുബേറ്റർ ലാബ് തുറന്നു. സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കർ ...
ദുബായ് : മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോബ്സ് ലിസ്റ്റിൽ ഷഫീന യൂസലി ഇടംപിടിച്ചു. അഭിമാനാർഹമായ വിജയം കൈവരിച്ച 100 വനിതാ എക്സിക്യൂട്ടീവ്, ബിസിനസ് വനിതകൾ, പത്ത് സർക്കാർ വകുപ്പ് മേധാവികൾ എന്നിവരാണ് ...
കൊച്ചി : കല്യാൺ ജൂവലേഴ്സിന്റെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം സെപ്റ്റംബർ 28 ന് ന്യൂഡൽഹിയിൽ തുറക്കും. സൗത്ത് എക്സ്റ്റൻഷൻ 2 ൽ രണ്ട് നിലകളിലായുള്ള ഫ്ളാഗ്ഷിപ്പ് ഷോറൂമിന് 125 കോടി രൂപയാണ് മുതൽമുടക്ക്. കല്യാൺ ...
മുംബൈ : ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനു ശേഷം ഈ വര്‍ഷം അവസാനത്തോടെ ബാങ്കിംഗ് മേഖലയില്‍ മറ്റൊരു ലയനം കൂടി. പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ...