മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോട്ടയം : കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവരുള്‍പ്പെടെ വിദ്യാസമ്പന്നരും ജോലിപരിചയവുമുള്ള ഉദ്യോഗാര്‍ഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ആവശ്യമുള്ള നൈപുണ്യ പരിശീലനം നല്കി മികച്ച ജോലി നേടാന്‍ സഹായിക്കുന്ന ...
കോഴിക്കോട് : ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്കുന്ന #ShopLocal പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ (VKC ShopLocal Dealer Care Scheme) എന്ന പേരില്‍ വിപുലമായ ...
കേരള മീന്‍ കറിയുടെ തനത് രുചികളില്‍ മൂന്ന് ‘റെഡി ടു ഈറ്റ്’ മീന്‍ കറികളുമായി ടേസ്റ്റി നിബ്ബിള്‍സ്’ ‘ കൊച്ചി : കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ‘ടേസി നിബ്ബിള്‍സ്’ ...
കൊച്ചി: ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സിന്റെ 36-ാമത് വാര്‍ഷിക കണ്വെന്ഷന് ഗാന്ധിനഗറിലെ ഹോട്ടല്‍ ലീലയില്‍ നടന്നു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേല്‍ കണ്വന്ഷന് ...
കൊച്ചി : അസറ്റ് ഹോംസ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരവരുടെ വീട്ടില്‍ ചികിത്സാ സേവനം നല്‍കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ വിഭാഗമായ ആസ്റ്റര്‍ ഹോമുമായി കൈകോര്‍ക്കുന്നു. ...
കൊച്ചി : മുള ഉത്പന്നങ്ങള്‍, പനമ്പ് കയര്‍ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ ്പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് കയര്‍- വ്യവസായ- നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ 18ാമത് ...
തിരുവനന്തപുരം : സ്ത്രീധനത്തിനെതിരേയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തി ...
കോട്ടയം : നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി കോട്ടയം ജില്ലയിലും ആരംഭിച്ചു. വിജയപുരം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ...
കൊച്ചി : കോര്‍പ്പറേറ്റ് മേഖലയിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്കുള്ള സിഎല്‍ഒ അവാര്‍ഡ്സ് ഇന്ത്യയില്‍ ഇത്തവണ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് രണ്ട് പുരസ്കാരങ്ങള്‍. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ...
കൊച്ചി : ഡിസ്കവറിംഗ് ട്രസ്റ്റ്, ഗ്രീന്‍, പീസ് എന്ന സന്ദേശമുയര്‍ത്തി തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി നടത്തിയ ഇന്ത്യയെ കണ്ടെത്തല്‍ സോളോ ബൈക്ക് യാത്രയ്ക്ക് ...
കൊച്ചി: പ്രമുഖ ഐടി അധിഷ്ഠിത സേവന കമ്പനിയായ എന്എസ്ഡിഎല് ഇ-ഗവര്‍ണ്‍സ് ഇനി മുതല്‍ പ്രൊടീയാന് ഇ-ഗവ് ടെക്നോളജീസ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെടും. ഐസിടി രംഗത്തും ഇഗവര്ണ്സ് രംഗത്തും മാറ്റങ്ങള്‍ കൊണ്ടു ...
കൊച്ചിയില്‍ ഹെലികോപ്ടര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോള്‍ ആരെന്ന് പോലും അറിയാതെ ജീവന് പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാര്‍ക്കു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് ...
കൊച്ചി : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിക്ക് നവംബറില്‍ 146 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം. കമ്പനിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക ഗ്യാരണ്ടി 51.5 കോടിയില്‍ നിന്നും 100 കോടിയായി ...
കൊച്ചി : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭക പദ്ധതിയനുസരിച്ച് 1500 സംരംഭങ്ങള്‍ ആലങ്ങാട് ബ്ലോക്കില്‍ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ...
തിരുവനന്തപുരം : മികച്ച ബിസിനസ് പത്രപ്രവര്‍ത്തകനുള്ള ബിസ്ഗേറ്റ് എക്സലന്‍സ് പുരസ്കാരം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയില്‍നിന്ന് മാതൃഭൂമി സീനിയര്‍ ബിസിനസ് ...