ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ബിസിനസ് ലീഡേഴ്‌സ് ഫോറം സ്വീകരണം നൽകി

Posted on: December 8, 2017

ദുബായ് : യുഎഇ സന്ദർശിക്കുന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ബിസിനസ് ലീഡേഴ്‌സ് ഫോറം സ്വീകരണം നൽകി. ബിസിനസ് ലീഡേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. ആസാദ് മൂപ്പൻ മനോഹർ ലാൽ ഖട്ടറെ ബൊക്കെ നൽകി സ്വീകരിച്ചു.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സുരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.