മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബ്രിട്ടാനിയയുടെ പുതിയ കുക്കി, ടൈഗർ ബട്ടർ ക്രഞ്ച് വിപണിയിലെത്തി. കുക്കി വിഭാഗത്തിൽ ബ്രിട്ടാനിയ ടൈഗറിന്റെ രംഗപ്രവേശം കൂടിയാണിത്. വെണ്ണയുടെ സമ്പൂർണതയും രുചിയും നിറഞ്ഞ സമ്പുഷ്ട പോഷകാഹാരമാണ് ടൈഗർ ബട്ടർ ക്രഞ്ച്. അയേൺ, ...
ജെ എസ് ഡബ്ല്യു സിമന്റ് കേരള വിപണിയിൽ അവതരിപ്പിച്ചു. സിമന്റ് വിപണി വർഷംതോറും ഒമ്പതു ശതമാനത്തോളം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയിലെ സിമന്റ് വിപണിയെ നയിക്കുന്നത് കൊച്ചി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നീ ...
പുതിയ സ്പാനിഷ് ടൈൽസ് ശേഖരം എച്ച് ആൻഡ് ആർ ജോൺസൺ വിപണിയിൽ എത്തിച്ചു. ജോൺസൺ-ന്റെ സിഗ്നേച്ചർ സ്റ്റൈലിൽ ഉൾപ്പെടുന്നതാണ് സ്പാനിഷ് കലക്ഷൻ. ഇന്നത്തെ സാംസ്കാരിക സാമൂഹ്യ, ആർക്കിടെക്ച്ചറൽ, ആർട്ടിസ്റ്റിക് പ്രവണതകളിൽ നിന്ന് ...
ലൈഫ്സ്റ്റൈൽ ബ്രാന്റായ ഡിക്നി (DKNY) ന്യൂയോർക്ക് നഗരത്തിന്റെ സ്റ്റൈലും പ്രചോദനവും ഉൾക്കൊണ്ട് പുതിയ ശരത്കാല കളക്ഷൻ പുറത്തിറക്കി. തിളക്കമേറിയ ക്രോമ ഫിനിഷും സിൽവർ, റോസ്, ഗോൾഡ് ടോണുകളിലുള്ള സ്റ്റൈൻലസ് സ്റ്റീൽ കേസും ...
സോണിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ എക്സ്പീരിയ സെഡ്3, എക്സ്പീരിയ സെഡ്3 കോംപാക്ട് എന്നിവ ഇന്ത്യയിൽ പുറത്തിറക്കി. എക്സ്പീരിയ സെഡ്3, എക്സ്പീരിയ സെഡ്3 കോംപാക്ട് എന്നിവയ്ക്ക് വില യഥാക്രമം 51,990 രൂപയും, 44,990 രൂപയുമാണ് വില. ...
ഹെയർ കളർ ബ്രാൻഡായ ഗാർണിയർ, ബ്ലാക്ക് നാച്ചുറൽസ് വിപണിയിലിറക്കി. 100 ശതമാനം നര മായ്ക്കുന്ന ബ്ലാക്ക് നാച്ചുറൽസിന്റെ പ്രധാന ചേരുവകൾ ബദാം ഓയിലും ബ്ലാക്ക് ടീ എക്സ്ട്രാക്റ്ററുമാണ്. തലമുടിക്ക് പ്രകൃതിദത്തമായ കറുപ്പുനിറവും ...
കേവലം 5999 രൂപ മാത്രം വിലയിൽ പുതിയ കിൻഡിലുമായി ആമസോൺ. നിലവിലുള്ള കിൻഡിലുകളേക്കാൾ 20 ശതമാനം വേഗത കൂടിയ പ്രോസസറാണ് പുതിയ മോഡലിനുള്ളത്. ഇപ്പോഴുള്ള മോഡലുകളേക്കാൾ ഇരട്ടി സ്റ്റോറേജ് ശേഷിയുമുണ്ട്. വിസ്പർസിങ്ക്, ...
ചുമർടൈലുകളുടെ മനോഹരമായ ശേഖരം, ടൈൽ നിർമാണ കമ്പനിയായ നിറ്റ്കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ് പുതിയ ടൈലുകൾ. ജീവിതം തുടിക്കുന്ന പ്രതലങ്ങൾ സൃഷ്ടിക്കാൻ പുതിയ ടൈലുകളിൽ ...
ഫെഡറൽ ബാങ്ക് എച്ച് ആർ വിഭാഗം ജനറൽ മാനേജർ തമ്പി കുര്യന് ഏറ്റവും പ്രഗത്ഭരായ എച്ച് ആർ മേധാവികൾക്കുള്ള ഏഷ്യാ പസഫിക് പുരസ്കാരം. ഏറ്റവും മികച്ച 40 എച്ച് ആർ മേധാവികളിലൊരാളായാണ് തമ്പി കുര്യനെ തെരഞ്ഞെടുത്തിട്ടുള്ളത്. ബംഗലുരു ...
ഈസ്റ്റേൺ കോൺഡിമെന്റ്സ് ചീഫ് അഡൈ്വസറായി മനോജ് വർഗീസും ഓപറേഷണൽ വിഭാഗം മേധാവിയായി അശ്വനികുമാർ വർമ്മയും ചുമതലയേറ്റു. ഗൂഗിളിന്റെ ആദ്യ മാനേജർ ഹയർ ആയിരുന്ന മനോജ് വർഗീസ്. അശ്വനി കുമാർ വർമ്മ പെപ്സികോ മുൻ ...
പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) പത്താം വാർഷികം സെപ്റ്റംബർ ആറിന് ബംഗലുരുവിൽ നടക്കും. ക്യാപിറ്റോൾ ഹോട്ടലിൽ കോർപറേറ്റ് പോട്ട് പുരി സെമിനാറും സംഘടിപ്പിക്കുമെന്ന് പിആർസിഐ കേരള ചാപ്റ്റർ സെക്രട്ടറി ടി. വിനയകുമാർ ...
ലൈറ്റ്വെയ്റ്റ് ആഭരണശേഖരവുമായി മലബാർ ഗോൾഡ്. ഗോൾഡ്, ഡയമണ്ട്, അൺകട്ട് ഡയമണ്ട്, അമൂല്യ രത്നങ്ങൾ എന്നിവയിലുള്ള നൂതനവും വ്യത്യസ്തവുമായ ലൈറ്റ്വെയ്റ്റ് ഡിസൈനുകൾക്കായി ഹായ് കാഷ്വൽ ജ്വല്ലറി എന്ന പുതിയ ആഭരണശേഖരമാണു മലബാർ ...
ആങ്കറിന്റെ പുതിയ സംരംഭമായ ഗ്രേറ്റ്വൈറ്റ് സ്വിച്ച്, വയറുകളും കേബിളുകളും, സർക്യൂട്ട് പ്രൊട്ടക്ഷൻ ഡിവൈസുകളും (എം സി ബികളും / ആർ സി സി ബികളും), സിഎഫ്എല്ലും എൽ ഇ ഡിയും ല്യൂമിനറികളും എന്നി നാലു വിഭാഗങ്ങൡലായി പുതിയ ...
മുത്തൂറ്റ് ഗ്രൂപ്പ് ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്കൂൾ ആരംഭിക്കുന്നു. 2015 അധ്യായന വർഷത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തുറ്റിന്റെ മകനും മുത്തൂറ്റ് ഗ്രൂപ്പിന്റെ ...
നിക്കോൺ കോർപ്പറേഷന്റെ ഏറ്റവും നൂതനമായ ഡിജിറ്റൽ എസ്എൽആർ കാമറ ഡി810 പുറത്തിറങ്ങി. ഫുൾ ഫ്രെയിം ഫോർമാറ്റിലുള്ള ഈ മോഡൽ ഉയർന്ന നിലവാരമുള്ള ഹൈ ഡെഫനിഷൻ ചിത്രങ്ങളും വീഡിയോയും എടുക്കാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്നു. 36.3 ...