മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ജീപ്പും കാറും വിമാനവും മാത്രമല്ല മഹീന്ദ്ര & മഹീന്ദ്ര വിൽക്കുന്നത്. വാഹനങ്ങൾക്കൊപ്പം മുന്തരിയും ആപ്പിളും ഇന്ത്യയിൽ വിൽക്കുകയും കയറ്റുമതി നടത്തുകയും ചെയ്യുന്നു. സബോറ ബ്രാൻഡിലാണ് മഹീന്ദ്രയുടെ പ്രീമിയം ഫ്രൂട്ട്സ് ...
ഗോദ്റേജ് സെക്യൂരിറ്റി സൊല്യൂഷൻസ് പുതിയ വീഡിയോ ഡോർ ഫോൺ സീത്രൂ 7 വിപണിയിലെത്തിച്ചു. നിങ്ങൾ ഇല്ലാത്തപ്പോൾ എത്തുന്ന സന്ദർശകരോട് വീട്ടിലെ ലാൻഡ് ലൈനിലൂടെ മൊബൈലിലേക്ക് വിളിച്ച് സംസാരിക്കുവാൻ അവസരമൊരുക്കുന്ന നൂതന സംവിധാനം ...
ചെന്നൈ ആസ്ഥാനമായുള്ള ചോലയിൽ ഗ്രൂപ്പ് ഗ്ലിസറിൻ അടങ്ങിയ കൃഷ്ണ തുളസി ആയുർവേ സോപ്പ് കേരളാ വിപണിയിൽ അവതരിപ്പിച്ചു. ഒലിവ്, വെജിറ്റബിൾ ഗ്ലിസറിൻ, കൃഷ്ണ തുളസി, താമര, തുമ്പ, കരിഞ്ചീരകം, ഇരട്ടി മധുരം എന്നീ ആയുർവേദ ഔഷധ സസ്യങ്ങൾ ...
സ്മാർട്ട്ഫോണുകളിലൂടെ ആശയവിനിമയം വേഗത്തിലാക്കാൻ ഇനി ഹൈക്ക് സ്റ്റിക്കറുകളും. ഇന്ത്യയുടെ സ്വന്തം ചാറ്റ് ആപ്ലിക്കേഷനായ ഹൈക്ക് മെസഞ്ചർ, എസ്എംഎസുകളിൽ ഉപയോഗിക്കാവുന്ന ഇന്ത്യൻ ഭാഷകളിലുള്ള ഫ്രീ സ്റ്റിക്കറുകൾ ...
കൊച്ചി ആസ്ഥാനമായുള്ള സൗത്ത് ലൈവ് നെറ്റ് വർക്കസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സംരംഭമായ സൗത്ത്ലൈവ് ന്യൂസ് ഇന്ററാക്ടീവ് പ്രവർത്തനം തുടങ്ങി. കൊച്ചിയിൽനടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ ഡോ. സെബാസ്റ്റിയൻ പോൾ ...
വിനോദ് കുക്ക് വെയർ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ച സിസിലി കാസറോൾ സെറ്റുകൾ വിപണിയിലിറക്കി. 16 സെമി, 18 സെമി, 20 സെമി അളവുകളിൽ സിസിലി കാസറോളുകൾ ലഭ്യമാണ്. രണ്ടു കാസറോളുകളടങ്ങിയ സെറ്റിന് 1295 രൂപയും മൂന്ന് എണ്ണത്തിന് സെറ്റിന് 2120 ...
ജർമ്മൻ ഓഡിയോ കമ്പനിയായ സെൻഹീസർ കമ്യൂണിക്കേഷൻസ്, അർബനൈറ്റ് ഹെഡ്ഫോണുകൾ യുഎഇ വിപണിയിൽ അവതരിപ്പിച്ചു. നൂതന സാങ്കേതിക വിദ്യയും കൃത്യതയാർന്ന ശബ്ദ വിസ്മയവുമാണ് സെൻഹീസർ ഹെഡ്ഫോണുകളുടെ പ്രത്യേകത. മികച്ച ഉപഭോക്തൃ സേവനവും ...
വനിതകൾക്കായുള്ള ഹലാൽ സർട്ടിഫൈഡ് കോസ്മെറ്റിക് ഉത്പന്നങ്ങൾ ആമസോൺ ഇന്ത്യ അവതരിപ്പിച്ചു. പഴങ്ങളുടേയും പച്ചക്കറികളുടേയും എക്സ്ട്രാക്ടുകളിൽ നിന്ന് തയാറാക്കുന്ന ഈ ഉത്പന്നങ്ങൾ സമ്പൂർണമായി ആൽക്കഹോൾ രഹിതവുമാണ്. സൾഫേറ്റ്, ...
പ്രീമിയർ സ്കിൽസ് ഇനിഷേറ്റീവ് 30 ന് സമാപിക്കും. പരിശീലകർക്കുള്ള മൂന്നു ഘട്ട പരിശീലന പരിപാടിയുടേയും റഫറിമാർക്കുള്ള രണ്ടു ഘട്ട പരിശീലന പരിപാടിയുമാണ് തിരുവനന്തപുരം കാര്യവട്ടത്ത് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ...
ജർമ്മൻ ഓഡിയോ കമ്പനിയായ സെൻഹീസർ ഇലക്ട്രോണിക്സിന്റെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ. രാജ്യത്തെ 2500 ടച്ച് പോയിന്റുകളിൽ ഇവ ലഭ്യമാകും. നൂതന സാങ്കേതിക വിദ്യയും കൃത്യതയാർന്ന ശബ്ദ വിസ്മയവുമാണ് സെൻഹീസർ ഹെഡ്ഫോണുകളുടെ ...
പി ആൻഡ് ജി വസ്ത്രസംരക്ഷണത്തിനായുള്ള ത്രിതല ഫൈബർ സയൻസ് രീതി അവതരിപ്പിച്ച് ബെർലിൻ ഫ്യുച്ചർ ഫാബ്രിക്സ് ഇവന്റിൽ ശ്രദ്ധേയരായി. വസ്ത്രങ്ങളുടെ ഭംഗിയും ആകർഷണീയതയും സംരക്ഷിച്ചു വൈവിധ്യമാർന്ന ഫാഷൻ ട്രെൻഡുകൾ ...
ടൈറ്റൻ ഐപ്ലസ് സ്ത്രീകൾക്കായി എനിഗ്മ കളക്ഷൻ പുറത്തിറക്കി. ബർഗൻഡി, പർപ്പിൾ, പിങ്ക്, മിന്റ് ഗ്രീൻ തുടങ്ങി പെൺമനസിനു പ്രിയപ്പെട്ട നിറങ്ങളിൽ നൂറിലധികം സ്റ്റൈലുകളിൽ എനിഗ്മ കളക്ഷൻ ഒരുക്കിയിരിക്കുന്നു. മെറ്റൽ ബോവ്സ്, ...
ഓറിയന്റ് ഇലക്ട്രിക് നൂതന സാങ്കേതികവിദ്യയായ ഇക്കോടെക് ഉപയോഗിച്ച് നിർമിച്ച ഫാൻ, വിപണിയിലിറക്കി. ഓറിയന്റിന്റെ സ്വന്തം കണ്ടുപിടുത്തമാണ് ഇക്കോടെക് ശ്രേണി. ബിഎൽഡിസി (ബ്രഷ്ലസ് ഡയറക്ട് കറന്റ് മോട്ടോർ) പ്ലാറ്റ്ഫോമിൽ ...
ഒട്ടേറെ സവിശേഷ ഘടകങ്ങളോടുകൂടിയ ഫൈവ് കേവ്സ് സൺഗ്ലാസുകൾ മോവിജിം വിപണിയിൽ എത്തിച്ചു. റെക്ടാൻഗുലാർ ആകൃതിയോടു കൂടിയ ഭാരരഹിത നൈലോൺ സൺഗ്ലാസുകൾ, വിശാലമായ ടെംപിൾസ്, റബറോൺ നോസ് പാഡുകൾ, ഇയർപാഡുകൾ എന്നിവയാണ് പ്രത്യേകതകൾ. ...
ഷവോ-മി ഫോൺ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ആശങ്ക അസ്ഥാനത്താണെന്ന് ഷവോ-മി ഇന്ത്യ അറിയിച്ചു. ഇന്ത്യൻ എയർഫോഴ്സിന്റെ എഫ് സെക്യുർ ഉന്നയിച്ച എല്ലാ ആശങ്കകളും ദൂരീകരിച്ചതായും കമ്പനി പറഞ്ഞു. ഉപഭോക്താവിന്റെ സ്വകാര്യതയെ ...