മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നവവധൂവരൻമാർക്കുള്ള പുതിയ പ്ലാറ്റിനം വിവാഹാഭരണ ശേഖരം -ഇവാര പ്ലാറ്റിനം ബ്ലെസിങ്ങ്സ്, പ്ലാറ്റിനം ഗിൽഡ് വിപണിയിലെത്തിച്ചു. സംസ്കൃത പദമായ ഇവാരയുടെ അർത്ഥം ആശീർവാദം എന്നാണ്. പാരമ്പര്യത്തിന്റേയും ആധുനികതയുടേയും ...
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ശ്രേണി ഡോ. ബ്രൗൺസ് യുഎഇ വിപണിയിൽ അവതരിപ്പിച്ചു. മാനുവൽ ബ്രെസ്റ്റ് പമ്പ്, വാഷബിൾ പാഡ്സ്, ഡിസ്പോസിബിൾ പാഡ്സ്, ബ്രെസ്റ്റ് ഷെൽസ്, നേഴ്സിംഗ് പില്ലോ തുടങ്ങിയവയാണ് ഡോ. ...
കൊച്ചി : ഗോദ്റേജ് സെക്യൂരിറ്റി സൊല്യൂഷൻസ് വീടുകൾക്കായി റിറ്റ്സ് ഹോം സേഫ് പുറത്തിറക്കി. പകൽ മുഴുവൻ വീട്ടിൽ നിന്നു മാറിനില്ക്കേണ്ടി വരുന്നവർക്ക് മേൽത്തരമായ സുരക്ഷ ഉറപ്പുവരുത്തുവാനായി ഇതിൽ ഐ-ബസ്സ് അലാം സംവിധാനം ...
ആലുവ : എറണാകുളം പ്രസ്ക്ലബും പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കേരള ചാപ്റ്ററും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ നിബ് മീഡിയ & പിആർ അവാർഡിന്റെ വെബ്സൈറ്റ് ആലുവ പാലസിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.എസ്. ...
തനിഷ്ക് ഡയമണ്ട് ആഭരണങ്ങൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. തനിഷ്ക് സ്റ്റോറുകളിൽനിന്ന് വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കും. മാർച്ച് ഒന്നുവരെയാണ് ഓഫർ കാലാവധി. പ്ലാറ്റിനം, കളർ സ്റ്റോൺ ...
പ്രമുഖ വാച്ച് കമ്പനിയായ ഡീസൽ ഈ സീസണിലേക്കായി ഡാഡി ബ്രാൻഡിൽ മിസ്റ്റർ ഡാഡി മോഡൽ പുറത്തിറക്കി. ഡി ഇസഡ് 7311 (DZ7311) ബ്ലാക്ക് സ്റ്റീലിൽ ഗ്രീൻ ആക്സന്റുകളാണുള്ളത്. ആധുനിക മിലിട്ടറി ഈസ്തെറ്റിക് കാഴ്ചയും ഇതിനുണ്ട്. ഡി ഇസഡ് 7312 (DZ7312) ...
അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഗോദറെജ് ലോക്കിംഗ് സൊല്യൂഷൻസ് യുഎഇയിലെ വിപണിവിഹിതം ഇരട്ടിയാക്കുമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്യാം മോട്ട്വാനി പറഞ്ഞു. നിലവിൽ ഒരു ശതമാനം വിപണി വിഹിതമാണുള്ളത്. റീട്ടെയ്ൽ നെറ്റ് ...
സാംസംഗ് ഇലക്ട്രോണിക്സ് പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ മോഡലായ ഗ്യാലക്സി നോട്ട് എഡ്ജ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട് ഫോൺ ഉപയോഗം പുനർ നിർവചിക്കുന്ന എഡ്ജ് ഡിസ്പ്ലേ ഉപയോഗപ്പെടുത്തുന്ന ആദ്യ സ്മാർട്ട് ഫോൺ ആണ് ...
എംപിത്രി പ്ലെയർ മുതൽ മൈക്രോവേവ് ഓവൻ വരെയുള്ള ഉറപ്പായ സമ്മാനങ്ങളാണ് വോഡഫോണിന്റെ പുതിയ പോസ്റ്റ് പെയ്ഡ് വരിക്കാരെ കാത്തിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് വരിക്കാരെ മുഴുവൻ റെഡ് പ്ലാനിൽ കൊണ്ടുവരുന്നതിനാണ് മൈ റെഡ് ഗിഫ്റ്റ് ...
അബാദ് ഫിഷറീസ് സീ സ്പാർക്കിൾ ബ്രാൻഡിൽ പുതിയ റെഡി ടു ഫ്രൈ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. ഫിഷ് സമോസ, ഫിഷ് നഗറ്റ്സ്, സീ ഫുഡ് സ്പ്രിംഗ് റോൾ, പോപ്കോൺ ഷ്രിംസ് എന്നിവയാണ് സീ സ്പാർക്കിൾ പുതുതായി വിപണിയിലിറക്കിയത്. ആകർഷകമായ ...
സിയറ്റ് ടയേഴ്സ് എറണാകുളത്ത് എക്സ്ക്ലൂസീവ് ഷോറൂം – സിയറ്റ് ഷോപ്പ് തുറന്നു. ദക്ഷിണ മേഖലാ ജനറൽ മാനേജർ ലാവിഷ് ടലെഗോങ്കർ സിയറ്റ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. കാർ ഉടമസ്ഥർക്ക് ടയറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു ...
പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് ബഹ്റൈനിന്റെ പരമോന്നത സിവിലിയൻ ബഹുമതി. ബഹ്റൈനിന്റെ 43 ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മനാമയിലെ രാജകൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് വിസാം അൽ ബഹ്റൈൻ (മെഡൽ ഓഫ് ബഹ്റൈൻ – ഓർഡർ ഓഫ് ദ കിംഗ്) ...
സികാജെൻ ഇന്ത്യ ലിമിറ്റഡ് പ്രമുഖ ബാത്ത് ഫിറ്റിംഗ്സ് കമ്പനിയായ ഡാന്യൂബുമായി ചേർന്ന് കൊച്ചിയിൽ ആദ്യ ഷോറൂം തുറന്നു. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്സ് പ്രസിഡന്റ് ഐഡി പ്രകാശ് ജാദവ് ഷോറൂം ഉദ്ഘാടനം ...
ഇംഗ്ലണ്ടിലെ ലാപിസ് ബാർഡ്, ബെൽഗ്രാവിയ ലെതർ അക്സസറീസിന്റെ വിപുലമായ ഉത്പന്നനിര പുറത്തിറക്കി. ഡ്രസ് വാലറ്റ് (7,000 രൂപ), മണി ക്ലിപ് വാലറ്റ് (5,500 രൂപ), ട്രെഡീഷ്ണൽ വാലറ്റ് (6,500 രൂപ), ഓപ്ഷൻസ് വാലറ്റ് (6,500 രൂപ), ട്രൈ ഫോൾഡ് വാലറ്റ് (6,000 രൂപ), ...
തോഷിബയുടെ വിൻഡോസ് 8.1 ടാബ്ലെറ്റ് വിപണിയിലെത്തി. 385 ഗ്രാം ഭാരവും 9.48 മില്ലീ മീറ്റർ മാത്രമാണ് കനം. 8 ഇഞ്ചാണ് സ്ക്രീൻ സൈസ്. ക്വാഡ് കോർ ഇന്റൽ ആറ്റം പ്രോസസർ കരുത്ത് പകരുന്ന ഡബ്ല്യുടി-8 ടാബ്ലെറ്റ് ഇ-കൊമേഴ്സ് പോർട്ടലായ ആമസോൺ ...