May 2024
ഇത്തിഹാദ് ബി 777 ൽ ഇന്റർനെറ്റും മൊബൈലും
Posted on: October 4, 2014
ഇത്തിഹാദ് എയർവേസിന്റെ ബോയിംഗ് 777 വിമാനങ്ങളിൽ ഇനി മുതൽ മൊബൈൽ-ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തി. ഇത്തരത്തിൽ 24 ബോയിംഗ് 777 വിമാനങ്ങളാണ് ഇത്തിഹാദ് ദീർഘദൂര സർവീസിന് ഉപയോഗിക്കുന്നത്. ഇത്തിഹാദ് വൈ ഫ്ളൈ സൊല്യൂഷനിൽ വൈ ഫൈ, മൊബൈൽ സർവീസ്, ലൈവ് ടിവി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പാനസോണിക് എവിയോണിക് ഗ്ലോബൽ കമ്യൂണിക്കേഷൻസ് സ്യൂട്ട്, ഓൺ എയർ ഇൻഫ്ലൈറ്റ് കണക്ടിവിറ്റി സൊല്യൂഷൻ എന്നിവയുടെ സാങ്കേതിക പിൻബലത്തോടെയാണ് മൊബൈലും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഇത്തിഹാദ് സജീകരിച്ചിട്ടുള്ളത്.
TAGS: Boeing 777 Aircraft | Etihad Airways | Etihad Wi-Fly | Inflight Mobile Services | OnAir’s Inflight Connectivity Solution | Onboard Internet Connectivity | Panasonic Avionics Global Communications Suite |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍