മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. എയർ ഏഷ്യ ബെർഹാദിന് എയർ ഏഷ്യ ഇന്ത്യയിലുള്ള 49 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. നിലവിൽ ടാറ്റാസൺസിന് എയർഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ...
ബംഗലുരു : എയർ ഏഷ്യ ആഭ്യന്തര സർവീസുകളിൽ 899 രൂപയുടേയും രാജ്യാന്തര സർവീസുകളിൽ 4999 രൂപയുടേയും ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം മാർച്ച് 13 മുതൽ 19 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 ജൂൺ 5 വരെയാണ് ...
ബംഗലുരു : എയർഏഷ്യ ഇന്ത്യയുടെ നിയന്ത്രണം ചില സ്ഥാപിത താത്പര്യക്കാർ കൈയടക്കിയെന്ന് എയർഏഷ്യ ഗ്രൂപ്പ് സിഇഒ ടോണി ഫെർണാണ്ടസ്. വിദേശനിക്ഷേപ നിയമത്തിന്റെ ലംഘനമായ ഈ നടപടി തന്നെ ഞെട്ടിച്ചുവെന്ന് അദേഹം പറഞ്ഞു. നിഷ്പക്ഷതയും ...
മുംബൈ : ടാറ്റാസൺ എയർഏഷ്യ ഇന്ത്യയിലെ ഓഹരിപങ്കാളിത്തം 49 ശതമാനമായി വർധിപ്പിച്ചു. നിലവിൽ 41.06 ശതമാനം ഓഹരികളാണ് ടാറ്റാസൺസിനുണ്ടായിരുന്നത്. അരുൺ ഭാട്യയുടെ ടെലിസ്ട്ര ട്രേഡ്പ്ലേസിന്റെ കൈവശമുണ്ടായിരുന്ന 10 ശതമാനം ഓഹരികൾ 7.94 ...
പാരീസ് : എയർ ഏഷ്യ ഗ്രൂപ്പ് പാരീസ് എയർഷോയോട് അനുബന്ധിച്ച് 475 എയർബസ് എ 320 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏറ്റവും പുതിയ വിമാനങ്ങളാണ് എയർഏഷ്യ ഫ്ലീറ്റിലുള്ളത്. എയർ ഏഷ്യ വിമാനങ്ങളുടെ ശരാശരി പഴക്കം മൂന്ന് വർഷം മാത്രമാണ്. പുതിയ ഓർഡർ ...
എയർഏഷ്യ ഇന്ത്യയ്ക്ക് ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 29 കോടി രൂപ നഷ്ടം. ഈ വർഷം ജൂൺ 12 നാണ് എയർഏഷ്യ ഇന്ത്യ സർവീസ് ആരംഭിച്ചത്. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ എയർഏഷ്യ ഇന്ത്യ 26 കോടി രൂപയുടെ നഷ്ടം നേരിട്ടു. ശരാശരി ലോഡ് ഫാക്ടർ 75 ശതമാനം. ...
എയർഏഷ്യ ഇന്ത്യ 699 രൂപയുടെ ഓൾ ഇൻക്ലൂസീവ് വൺവേ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു രാത്രി മുതൽ നവംബർ 16 വരെ എയർഏഷ്യ വെബ്സൈറ്റിലൂടെ ഓഫർ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2015 ജൂൺ 10 മുതൽ 2016 ജനുവരി 17 വരെ യാത്ര ചെയ്യാം. ബംഗലുരുവിൽ നിന്ന് ...