സെല്‍റ്റോസ് വില പ്രഖ്യാപിച്ചു : 10.90 ലക്ഷം മുതല്‍

Posted on: July 22, 2023

ന്യൂഡല്‍ഹി : കിയ ഇന്ത്യ പുതുക്കിയ സെല്‍റ്റോസിന്റെ വില പ്രഖ്യാപിച്ചു. 10.90 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ഷോറൂം വിലയില്‍ 18 വേരിയന്റുകളുണ്ട്. ഡീസല്‍, പെട്രോള്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുണ്ട്.