മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : കിയ ഇന്ത്യ പുതുക്കിയ സെല്‍റ്റോസിന്റെ വില പ്രഖ്യാപിച്ചു. 10.90 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ഷോറൂം വിലയില്‍ 18 വേരിയന്റുകളുണ്ട്. ഡീസല്‍, പെട്രോള്‍, ടര്‍ബോ പെട്രോള്‍ എന്ജിന് ഓപ്ഷനുകളുണ്ട്.