12
Sunday
May 2024
May 2024
ഹോണ്ട അമേസ്, ഡബ്ല്യുആർവി എന്നിവയ്ക്ക് എക്സ്ക്ലൂസീവ് എഡീഷൻ
Posted on: November 3, 2020
കൊച്ചി : ഹോണ്ട കാര്‍സ് ഇന്ത്യ ഫാമിലി സെഡാന് ഹോണ്ട അമെയ്സ്, പ്രീമിയം സ്പോര്‍ട്ടി ലൈഫ്സ്റ്റൈല്‍ വാഹനമായ ഹോണ്ട ഡബ്ല്യു.ആര്.വി എന്നീ രണ്ട് മോഡലുകളുടെ എക്സ്ക്ലൂസീവ് എഡിഷനുകള്‍ അവതരിപ്പിച്ചു.
ഡീസലിന്റെയും പെട്രോളിന്റെയും ടോപ്പ് ഗ്രേഡ് വി.എക്സ്. അടിസ്ഥാനമാക്കി, എല്ലാ നിറങ്ങളിലും ലഭ്യമാകുന്ന പ്രീമിയം പാക്കേജാണ് എക്സ്ക്ലൂസീവ് എഡിഷനുകള്‍ ഓഫര്‍ ചെയ്യുന്നത്.
TAGS: Honda Amaze |
News in this Section