13
Monday
May 2024
May 2024
അതിവേഗ കാര്‍ വായ്പയുമായി ടൊയോട്ട
Posted on: November 22, 2019
മുംബൈ : അര മണിക്കൂറിനുള്ളില്‍ കാര്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൊയോട്ടയുടെ ധനസ്ഥാപനമായ ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസ് അവതരിപ്പിച്ചു. സ്വന്തമായി വീടുള്ള ഉപയോക്താവായിരിക്കണം. കാര്‍ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം എന്നീ വ്യവസ്ഥകളുണ്ട്. കടലാസ് ജോലി ഒഴിവാക്കി പൂര്‍ണമായും ഇലക് ട്രോണിക് ഓട്ടമേറ്റഡ് രീതിയിലാണ് പ്രോസസിംഗ് എന്നു കമ്പനി അറിയിച്ചു.
TAGS: Toyota |
News in this Section