കാറുകളുടെ വില കൂടുമെന്ന് ടാറ്റാ മോട്ടോഴ്‌സ്

Posted on: December 19, 2015

Tata-Motors-showroom-big

കൊച്ചി : ടാറ്റാ കാറുകളുടെ വില 2016 ജനുവരി 1 മുതൽ ഉയർത്തുമെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ഉയർന്ന വില വർധന 20,000 രൂപ വരെയാണ്.

മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ, ടൊയോട്ട കിർലോസ്‌ക്കർ, ജനറൽ മോട്ടോഴ്‌സ് തുടങ്ങിയ പ്രമുഖ കാർ കമ്പനികളെല്ലാം ജനുവരി മുതൽ വിലവർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.