മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കട്ടപ്പന : കട്ടപ്പന ഇരട്ടയാര്‍ സ്വദേശികള്‍ക്ക് ജീവന് രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി. കുര്‍ബാനക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് വിവിധ ...
കൊച്ചി : കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുവാനും പ്രായപൂര്‍ത്തിയായവരിലെ കാന്‍സര്‍ അപകട സാധ്യത കുറക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് പള്ളിവാസല്‍ പഞ്ചായത്ത് ...
കൊച്ചി : സ്പൈസസ് ബോര്‍ഡുമായി സഹകരിച്ച് ഫ്ളിപ്പ്കാര്‍ട്ട്, ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടന്ന ...
ഇടുക്കി : ക്ലീന്‍ റ്റു ഗ്രീന്‍ ക്യാംപയിന്റെ ഭാഗമായി റിവേഴ്സ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു. 2022 മാര്‍ച്ച് മാസത്തിനകം 5500 മില്യന്‍ ടണ്‍ ഇ മാലിന്യം ...
ഇടുക്കി ; അജ്മല്ബിസി തൊടുപുഴ യില്‍ ഹൈപ്പര്‍മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഹൈപ്പര്‍ ഡിവിഷന്റെ ഉത്ഘാടനം റിട്ട. ചീഫ് എന്‍ജിനീയര്‍ വി.എ. അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി.ഹോട്ട് ...
കട്ടപ്പന : കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് പുതുതായി ആരംഭിക്കുന്ന ഹൈ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനംചെയ്തു. 160- ഓളം ഡിസൈനുകളില്‍നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ലോഗോ ...
കട്ടപ്പന: കോവിഡനന്തര പ്രതിസന്ധിയില്‍നിന്നും രാജ്യത്തെ നിര്‍മാണ മേഖലയെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ഘടകം ...
തൊടുപുഴ : ഒറ്റ ഫോണ്‍ വിളിയില്‍ വീട്ടുപടിക്കല്‍ അവശ്യ വസ്തുക്കളെത്തിച്ച് കുടുംബശ്രീഅംഗങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് സംതൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് വ്യത്യസ്ത സേവനവുമായി കുടുംബശ്രീ അംഗങ്ങള്‍ ...
കൊരട്ടി : കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു. ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 33 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്മാര്‍ട്ട് ...
തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവില്‍ മാര്‍ബിള്‍, ഗ്രാനെറ്റ്, ടൈല്‍സ് രംഗത്ത് കേരളത്ത 1 ഒന്നാം നിര സ്ഥാപനമായ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന്റെ ഷോറും നാളെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ...
തൊടുപുഴ : സെന്റ് മേരീസ് ആശുപ്രതിയില്‍ നെഫോളജി വിഭാഗവും അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് ഡയാലിസിസ് യൂണിറ്റും 24 മണിക്കൂര്‍ പ്രവര്‍ത്തനംആരംഭിച്ചു. ഡോ. സോനു മാനുവല്‍ എംഡി ഡിഎം(നെഫാ)ഈ വിഭാഗത്തിന് നേതൃത്വം ...
കട്ടപ്പന : കുടുംബശ്രീയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ആരംഭിച്ച കുടുംബശ്രീ ബസാറിന്റെ ഉദ്ഘാടനം മന്ത്രി എം.എം. മണി നിര്‍വഹിച്ചു. റോഷി അഗസ്റ്റിന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ജോയി ...
തൊടുപുഴ : സെന്റ് മേരീസ് ആശുപ്രതിയില്‍ ബ്രെയിന്‍ ആന്‍ഡ് പൈന്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ന്യൂറോളജി വിഭാഗവും ന്യൂറോസര്‍ജറി വിഭാഗവും ഒരു കുടക്കീഴില് പ്രവര്‍ത്തിക്കുന്നതോടൊപ്പം ആക്സിഡന്റ് യുണിറ്റും ...
കട്ടപ്പന : ലൂയി ഫിലിപ്പ് ഷോറൂം 27 ന് 9.30 ന് കട്ടപ്പനയില്‍ മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒട്ടേറെ ഓഫറുകളുണ്ട്.
തൊടുപുഴ : കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനുമായി ജില്ലാ ആശുപത്രിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി റീജണല്‍ ...