മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഒമാന്‍ എയര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും. ഞായര്്, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഞായര്‍, ...
തിരുവനന്തപുരം : ഒമാന്‍ എയറിന്റെ സ്റ്റാഫ് ട്രാവല്‍ പ്രോഗ്രാം കാര്യക്ഷമമാക്കാന്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ ‘ഐഫ്ളൈ സ്റ്റാഫ്’ ഉപയോഗപ്പെടുത്തുന്നു. പൂര്‍ണമായും ഓട്ടോമേറ്റഡ് ഡിജിറ്റല്‍ സംവിധാനമായ ഈ സ്വയം ...
മസ്ക്കറ്റ് : ഒമാന്‍ എയറിന്റെ പുതിയ ചെയര്‍മാനായി സഈദ് ബിന്‍ ഹംദൂന്‍ അല്‍ ഹര്‍ത്തിയെ നിയമിച്ചു. ഒമാന്‍ എയര്‍ ഔദ്യോഗിക കേന്ദ്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗതാഗത മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ...
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 2 യാത്രാവിമാനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. നാളെ ഒമാന്‍ എയര്‍ വിമാനമാണ് സര്‍വീസ് നടത്തുക. കൊച്ചിയിലുല്ള ...
തിരുവനന്തപുരം : ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്കും തിരിച്ചും ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക ഫെയര്‍ എന്ന സൗജന്യ നിരക്കിന് തുടക്കമായി. ഇന്ത്യയില്‍നിന്നും ...
മസ്ക്കറ്റ് : ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിലെ നാല് നഗരങ്ങളിൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇന്ത്യൻ സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ഹൈദരാബാദ്, കോൽക്കത്ത, അഹമ്മദാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് റോഡ്ഷോ ...
ഹൈദരാബാദ് : ഒമാൻ എയർ ഇന്ത്യയിൽ കൂടുതൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് ആരംഭിക്കും. അനുമതി കിട്ടുന്ന മുറയ്ക്ക് കോൽക്കത്ത, അഹമ്മദാബാദ്, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങും. മസ്ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് ഒരു ...
മസ്ക്കറ്റ് : ഒമാൻ എയർ സുരക്ഷാ കാരണങ്ങളാൽ മസ്ക്കറ്റിൽ നിന്ന് ഇറാനിലെ നജാഫിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 15 മുതൽ ഒക് ടോബർ ഒന്നുവരെയാണ് തത്ക്കാലം ഫ്ളൈറ്റുകൾ കാൻസൽ ചെയ്തിട്ടുള്ളത്. ...
മസ്ക്കറ്റ് : ഒമാൻ എയർ ഇറാക്കിലേക്ക് സർവീസ് തുടങ്ങുന്നു. മസ്ക്കറ്റിൽ നിന്ന് നജാഫിലേക്ക് സെപ്റ്റംബർ 15 മുതൽ സർവീസ് തുടങ്ങും. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമായിരിക്കും. ബോയിംഗ് 737-800 എയർക്രാഫ്റ്റാണ് സർവീസിന് ...
മസ്ക്കറ്റ് : സൗദി അറേബ്യൻ എയർലൈൻസുമായി ഒമാൻ എയർ കോഡ്ഷെയറിംഗ് എഗ്രിമെന്റ് ഒപ്പുവെച്ചു. കോഡ്ഷെയറിംഗ് നിലവിൽ വന്നതോടെ യാത്രക്കാർക്ക് ഇരു കമ്പനികളുടെയും ദേശീയ-അന്തർദേശീയ നെറ്റ്വർക്കിൽ സൗകര്യപ്രദമായ ഫ്ളൈറ്റ് ...