മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. ഖത്തർ എയർവേസ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ...
മസ്ക്കറ്റ് : ഒമാൻ എയർ മസ്ക്കറ്റിൽ നിന്ന് ലണ്ടനിലേക്ക് രണ്ടാമത്തെ പ്രതിദിന വിമാനസർവീസ് ആരംഭിച്ചു. എയർബസ് എ 330-300 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ഒമാൻ സമയം രാത്രി 1.25 ന് മസ്ക്കറ്റിൽ നിന്നും പുറപ്പെടുന്ന വിമാനം ...
മസ്ക്കറ്റ് : ഒമാൻ എയർ ഗുവാംഗ്ഷു (ചൈന) ഇസ്താംബൂൾ (ടർക്കി) എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കും. മസ്ക്കറ്റിൽ നിന്ന് ജൂലൈ മുതൽ പ്രതിവാരം നാല് സർവീസുകൾ ഗുവാംഗ്ഷുവിലേക്ക് നടത്താനാണ് തീരുമാനം. ബോയിംഗ് 787-800 ...
മസ്ക്കറ്റ് : ഒമാൻ എയർ മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. മസ്ക്കറ്റിൽ നിന്ന് ബംഗലുരുവിലേക്കും രണ്ടാമത്തെ പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിംഗ് 737-800, 737-900 ...
മസ്ക്കറ്റ് : ഒമാൻ എയർ വികസനത്തിന്റെ ഭാഗമായി 800 ജീവനക്കാരെ റിക്രൂട്ട്ചെയ്യും. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, ടിക്കറ്റിംഗ്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് നിയമനം. ഇപ്പോൾ ഒമാൻ എയറിന്റെ പൈലറ്റുമാരിൽ 50 ...
മസ്ക്കറ്റ് : ഒമാൻ എയർ അടുത്ത വർഷം മുതൽ ചൈനയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. മസ്ക്കറ്റ് – ഷാൻഗായ് സർവീസാണ് ആദ്യം പരിഗണിക്കുന്നത്. ബീജിംഗ്, ഗുവാംഗ്ഷു എന്നീ ഡെസ്റ്റിനേഷനുകളും പരിഗണനയിലുണ്ടെന്ന് ഒമാൻ എയർ സിഇഒ പോൾ ...
മസ്ക്കറ്റ് : കൂടുതൽ വിമാനങ്ങളും പുതിയ റൂട്ടുകളുമായി ഒമാൻ എയർ വൻ വികസനത്തിന് ഒരുങ്ങുന്നു. ഒമാൻ എയർ 6 ബോയിംഗ് 787 ഡ്രീംലൈനറുകൾക്കും 20 ബോയിംഗ് 737 മാക്സ് എയർക്രാഫ്റ്റുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. ഇപ്പോൾ 21 ബോയിംഗ് 737 ...
മസ്ക്കറ്റ് : ഒമാൻ എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഒമാൻ എയറിന് ഇന്ത്യ അനുവദിച്ചിട്ടുള്ള സീറ്റ് ക്വാട്ട വർധിപ്പിക്കണമെന്ന് ഒമാൻ പബ്ലിക്ക് അഥോറിട്ടി ഫോർ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ...
ദുബൈ : ഒമാൻ എയർ മസ്ക്കറ്റിൽ നിന്ന് ഗോവയിലേക്ക് മാർച്ച് 29 മുതൽ സർവീസ് ആരംഭിക്കും. പ്രതിവാരം നാല് സർവീസുകളാണ് തുടക്കത്തിൽ ഉണ്ടാവുക. ബോയിംഗ് 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. മസ്ക്കറ്റിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ...
ഒമാൻ എയർ വൈകാതെ മസ്ക്കറ്റ് – മനില സർവീസിന് ആരംഭിച്ചേക്കും. മനിലയിലെ നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നേരത്തെ ഫിലിപ്പൈൻസ് സിവിൽ എയ്റോനോട്ടിക്കൽ ബോർഡ് ഒമാൻ എയർ സർവീസിനു ...