മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി ; രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം ത്രൈമാസത്തിൽ 6,734 കോടി രൂപ അറ്റാദായം നേടി. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ജനുവരി – മാര്‍ച്ച് ...
മുംബൈ : പൊതുമേഖല ഹെലികോപ്ടർ സർവീസ് കമ്പനിയായ പവൻ ഹാൻസിൽ നിന്നും പിൻമാറാൻ ഒഎൻജിസി ഒരുങ്ങുന്നു. ഒഎൻജിസിക്ക് പവൻ ഹാൻസിലുള്ള 49 ശതമാനം ഓഹരികൾ വിൽക്കാൻ ഡയറക്ടർ ബോർഡ് തത്വത്തിൽ അനുമതി നൽകി. കേന്ദ്രസർക്കാരിന്റെ കൈവശമാണ് ...
മുംബൈ : ഒഎൻജിസി ജീവനക്കാരുമായി പോയ പവൻഹാൻസ് ഹെലികോപ്ടർ കടലിൽ തകർന്നുവീണ് ഏഴ് പേരെ കാണാതായി. രണ്ട് പൈലറ്റുമാരും 5 ഒഎൻജിസി ജീവനക്കാരുമാണ് കോപ്ടറിലുണ്ടായിരുന്നത്. തൃശൂർ ചാലക്കുടി സ്വദേശി വി.കെ. ബാബുവിന്റേത് ഉൾപ്പടെ മൂന്ന് ...
മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസനപ്രവർത്തനങ്ങൾക്കായി 61,000 കോടി രൂപ മുതൽമുടക്കും.റിഫൈനിംഗ്, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായിരിക്കും മുതൽമുടക്ക് എന്ന് എച്ച്പിസിഎൽ ചെയർമാൻ ...
ന്യൂഡൽഹി : ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയത്തെ ഏറ്റെടുക്കാനൊരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണക്കമ്പനിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം. ഒഎൻജിസിയെ സംയോജിത ഓയിൽ കമ്പനിയാക്കി ...
ന്യൂഡൽഹി : ഇന്ത്യൻ കമ്പനികളുടെ 2015 ലെ ഫോർച്യൂൺ 500 ലിസ്റ്റിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. റിലയൻസ് ഇൻഡ്സ്ട്രീസ്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ...
മുംബൈ : ലോകത്തിലെ ഏറ്റവും വലിയ 500 കമ്പനികളുടെ ഫോർച്യൂൺ ലിസ്റ്റിൽ ഏഴ് ഇന്ത്യൻ കമ്പനികൾ. 74 ബില്യൺ ഡോളർ വരുമാനമുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ 119 റാങ്കോടെ ഇന്ത്യൻ കമ്പനികളിൽ ഒന്നാമതായി. റിലയൻസ് ഇൻഡസ്ട്രീസ് (62 ബില്യൺ ഡോളർ വരുമാനം) 158 ...
ന്യൂഡൽഹി : ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ പുതിയ എണ്ണപ്പാടങ്ങളുടെ വികസനത്തിന് 41,678 കോടിയുടെ വികസനം നടപ്പാക്കുന്നു.നിലവിലുള്ളയുടെ നവീകരണവും ഒഎൻജിസി ലക്ഷ്യമിടുന്നുണ്ട്. 2014-15 ൽ 25.94 ദശലക്ഷം ടൺ ക്രൂഡോയിലും 23.52 ബില്യൺ ക്യുബിക് ...
ന്യൂഡൽഹി : ഒഎൻജിസി ഡയറക്ടർ (ടെക്നിക്കൽ) ശശി ശങ്കറെ പെട്രോളിയം മന്ത്രാലയം സസ്പെൻഡ് ചെയ്തു. സസ്പെൻഷനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പെട്രോളിയം മന്ത്രാലയത്തിലെ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ടാണെന്ന് ...
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 10 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഓഹരിവില്പനയിലൂടെ 8,150 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐഒസി യിലെ സർക്കാരിന്റെ ഓഹരിപങ്കാളിത്തം 68.57 ശതമാനത്തിൽ നിന്ന് 10 ശതമാനം ...