മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സുസുക്കി 37 വർഷത്തിനിടെ വിറ്റഴിച്ചത് 2 കോടി കാറുകൾ. ആദ്യ കാർ വില്പന നടത്തിയത് 1983 ഡിസംബർ 14 ന് ആണ്. ഒരു കോടി കാറുകൾ വിറ്റഴിക്കാൻ 29 വർഷം വേണ്ടി വന്നു. തുടർന്നുള്ള എട്ടു വർഷത്തിനുള്ളിൽ അടുത്ത ഒരു കോടി കാറുകൾ കൂടി ...
ന്യൂഡൽഹി : മാരുതി ആൾട്ടോയുടെ വില്പന 35 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കഴിഞ്ഞ 14 വർഷമായി ആഭ്യന്തര വിപണിയിൽ ഏറ്റവും വില്പനയുള്ള കാർ മോഡലാണ് ആൾട്ടോ. ആൾട്ടോയുടെ വില്പന 2008 ൽ 10 ലക്ഷവും 2010 ൽ 15 ലക്ഷവുമായി. നടപ്പ് സാമ്പത്തികവർഷം ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ കാർവില്പന ഫെബ്രുവരിയിൽ 15 ശതമാനം വളർച്ചനേടി. മൊത്തം കാർ വില്പന 2017 ഫെബ്രുവരിയിലെ 1,30,280 യൂണിറ്റുകളിൽ നിന്ന് 2018 ഫെബ്രുവരിയിൽ 1,49,824 യൂണിറ്റുകളായി വർധിച്ചു. ആഭ്യന്തരവിപണിയിലെ വില്പന 14.2 ശതമാനം ...
ന്യൂഡൽഹി : മാരുതി സുസുക്കി നവീകരിച്ച ക്രോസ്ഓവർ എസ്-ക്രോസ് വിപണിയിൽ അവതരിപ്പിച്ചു. 8.49 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ്ഷോറൂം വിലകൾ. ഡിഡിഐഎസ്200 സ്മാർട്ട് ഹൈബ്രിഡ് എൻജിനാണ് എസ് – ക്രോസിന് കരുത്ത് ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,50,521 കാറുകൾ വില്പന നടത്തി. 10 ശതമാനം വളർച്ച കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,37,277 യൂണിറ്റുകളായിരുന്നു വില്പന. ബലേനോ, ഡിസയർ, ഇഗ്നിസ് എന്നിവ 72,804 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ...
ന്യൂഡൽഹി : ഡിസംബറിൽ മാരുതി സുസുക്കിയുടെ മൊത്തം വില്പനയിൽ ഒരു ശതമാനം ഇടിവ്. വില്പന മുൻവർഷം ഡിസംബറിലെ 1,19,149 യൂണിറ്റുകളിൽ നിന്ന് 1,17,908 യൂണിറ്റുകളായി കുറഞ്ഞു. ആഭ്യന്തര വില്പന 2015 ഡിസംബറിലെ 1,11,333 യൂണിറ്റുകളിൽ നിന്ന് 4.4 ശതമാനം കുറഞ്ഞ് ...
ന്യൂഡൽഹി : കാറുകളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നേട്ടം. നടപ്പ് സാമ്പത്തികവർഷം ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) 3,67,110 കാറുകൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു. മുൻ വർഷം ഇതേകാലയളവിൽ 3,18,188 യൂണിറ്റുകളാണ് കയറ്റുമതി ...
ന്യൂഡൽഹി : മെയ് മാസത്തിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 7.1 ശതമാനം വളർച്ച. കാർ വില്പന 2015 മെയ്മാസത്തിലെ 1,14,825 യൂണിറ്റിൽ നിന്ന് 2016 മെയ് മാസത്തിൽ 1,23,034 യൂണിറ്റുകളായി വർധിച്ചു. ആഭ്യന്തരവില്പന 10.6 ശതമാനം വർധിച്ച് 1,13,162 (1,02,359) യൂണിറ്റുകളായി. ...
മാരുതിയുടെ കോംപാക്ട് എസ് യു വി – വിറ്റാര ബ്രെസ വരുന്നു. അടുത്ത മാസം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ മാരുതി വിറ്റാര ബ്രെസ ഔദ്യോഗികമായി അവതരിപ്പിക്കും. ഏതാനും ആഴ്ചകൾക്കു ശേഷം ബ്രെസ വിപണിയിലും എത്തും. ബ്രെസ എന്ന ...
ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 1.21 ലക്ഷം കാറുകൾ വില്പന നടത്തി. വില്പനയിൽ 2014 ജൂലൈയിലേക്കാൾ 20 ശതമാനം വർധന കൈവരിച്ചു. കഴിഞ്ഞ ജൂലൈയിൽ 90,093 കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 1,10,405 കാറുകളാണ് വിറ്റത്. കഴിഞ്ഞ ...