മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : മാരുതി സെലേറിയോയുടെ വില്പന ഒരു ലക്ഷം കടന്നു. കേവലം ഒന്നര വർഷത്തിനുള്ളിലാണ് മാരുതി സുസുക്കി ഈ നേട്ടം കൈവരിച്ചത്. മാനുവൽ, ഓട്ടോ ഗിയർഷിഫ്റ്റ് വേർഷനുകൾ സെലേറിയോയ്ക്കുണ്ട്. 2014 ഫെബ്രുവരിയിൽ ഡൽഹി ഓട്ടോഷോയിലാണ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ഇന്ത്യ 2015-16 ൽ 4,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കും. പുതിയ ഉത്പന്നങ്ങൾക്കും വിപണി വികസനത്തിനും ആർ & ഡി പ്രവർത്തനങ്ങൾക്കുമാണ് മൂലധനനിക്ഷേപം നടത്തുന്നത്. ഗുജറത്തിലെ പുതിയ പ്ലാന്റിനായി 845 ...
ന്യൂഡൽഹി : മാരുതി സുസുക്കിക്ക് ജനുവരിയിൽ 13.9 ശതമാനം വില്പന വളർച്ച. വില്പന 2014 ജനുവരിയിലെ 1,02,416 യൂണിറ്റുകളിൽ നിന്ന് 2015 ജനുവരിയിൽ 1,16,606 യൂണിറ്റുകളായി. ആഭ്യന്തരവില്പന 96,569 യൂണിറ്റുകളിൽ നിന്ന് 9.3 ശതമാനം വർധിച്ച് 1,05,559 യൂണിറ്റുകളായി. ...
സുസുക്കി മോട്ടോർ കോർപറേഷൻ ഗുജറാത്തിൽ സ്ഥാപിക്കുന്ന കാർ പ്ലാന്റ് 2017 ൽ പൂർത്തിയാകുമെന്ന് ചെയർമാൻ ഓസാമു സുസുക്കി. അഹമ്മദാബാദ് ജില്ലയിലെ ഹൻസാൽപൂരിലാണ് 700 ഏക്കർ സ്ഥലത്ത് 4,000 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കുന്നത്. ഒരു ...
മാരുതി സുസുക്കിക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 862.54 കോടി രൂപ അറ്റാദായം. മുൻവർഷം രണ്ടാം ക്വാർട്ടറിനേക്കാൾ (670.23 കോടി) 29 ശതമാനം വളർച്ച നേടി. വില്പന 10,211.83 കോടിയിൽ നിന്ന് 17.5 ശതമാനം വർധിച്ച് 11,996.3 കോടി രൂപയായി. കാർ വില്പന ...