മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബൈ : വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഊന്നൽ നൽകുന്ന സന്തുലിതമായ ബജറ്റാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ...
ആലുവ : ഇൻഫ്രസ്ട്രക്ചർ, ഹെൽത്ത്കെയർ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് ദീർഘവീക്ഷണത്തോടെയുള്ളതാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഗവൺമെന്റിന്റെ പ്രതീക്ഷകളും ...
കൊച്ചി : മൂലധന വിപണിയെ സംബന്ധിച്ച് നിക്ഷേപ സൗഹാർദ്ദ ബജറ്റാണ് അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചിട്ടുള്ളതെന്ന് ജിയോജിത് ബിഎൻപി പാരിബ മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ് അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ...
കൊച്ചി : സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് ടാലന്റ് യൂട്ടിലൈസേഷൻ (എസ്ഇടിയു) പദ്ധതിക്കായി 1,000 കോടി രൂപ വകയിരുത്താനുള്ള ബജറ്റ് നിർദേശത്തെ സ്റ്റാർട്ടപ്പ് വില്ലേജ് സ്വാഗതം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷന് ബജറ്റ് നിർദേശം ...
ന്യൂഡൽഹി : സേവന നികുതി വർധനമൂലംവിമാനയാത്രകൾക്ക് ഇനി ചെലവേറും. ബിസിനസ് ക്ലാസിനും ഫസ്റ്റ് ക്ലാസിനുമുള്ള സർവീസ് ടാക്സ് 60 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറച്ചിട്ടുണ്ടെങ്കിലും ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം ടാക്സ് ...
ന്യൂഡൽഹി : വികസനത്തിന് ഊന്നൽ നൽകി 7.4 ശതമാനം വളർച്ചാനിരക്ക് ലക്ഷ്യമിടുന്ന നരേന്ദ്രമോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിച്ചു. 2022 ൽ എല്ലാവർക്കും വീട്. സംസ്ഥാനങ്ങളുടെ ...
ന്യൂഡൽഹി : ബജറ്റ് അവതരണത്തിനിടെ ഒരു തവണ മാത്രമാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി കേരളത്തെ പരാമർശിച്ചത്. തിരുവനന്തപുരത്തെ നിഷ് സർവകലാശാലയാക്കുമെന്നായിരുന്നു ആ പ്രഖ്യാപനം. കേരളത്തിനുള്ള ബജറ്റ് വിഹിതത്തിൽ ഏറ്റവും നേട്ടം ...
തിരുവനന്തപുരം : കേരളത്തോട് കടുത്ത അവഗണന കാട്ടുന്ന ബജറ്റാണ് അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചതെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. റബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചിട്ടില്ല. വളത്തിന്റെ സബ്സിഡി ...
ന്യൂഡൽഹി : കാർഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി രൂപ വായ്പ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. കാർഷിക ജലസേചനത്തിന് 5,300 കോടി രൂപ. ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും ജോലി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനാവത്തവർക്കും ജോലി.
ന്യൂഡൽഹി : കൊച്ചി മെട്രോയ്ക്ക് 872.88 കോടി രൂപയുടെ കേന്ദ്രസഹായം. 264.4 കോടി രൂപയുടെ വിദേശവായ്പയും ലഭ്യമാക്കും. അതിനിടെ ക്വാറി സമരം കാരണം കരാറുകാർ പിൻമാറുന്നതായി ഡിഎംആർസി വ്യക്തമാക്കി. തിരുവനന്തപുരം വി എസ് എസ് സി ക്ക് 679 കോടി ...