കാർഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി രൂപ വായ്പ

Posted on: February 28, 2015

Budjet-Green-big

ന്യൂഡൽഹി : കാർഷിക മേഖലയ്ക്ക് 8.5 ലക്ഷം കോടി രൂപ വായ്പ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം. കാർഷിക ജലസേചനത്തിന് 5,300 കോടി രൂപ.

ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും ജോലി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കാനാവത്തവർക്കും ജോലി.