കൊച്ചി മെട്രോയ്ക്ക് 872.88 കോടി

Posted on: February 28, 2015

Budjet-Safron-big

ന്യൂഡൽഹി : കൊച്ചി മെട്രോയ്ക്ക് 872.88 കോടി രൂപയുടെ കേന്ദ്രസഹായം. 264.4 കോടി രൂപയുടെ വിദേശവായ്പയും ലഭ്യമാക്കും. അതിനിടെ ക്വാറി സമരം കാരണം കരാറുകാർ പിൻമാറുന്നതായി ഡിഎംആർസി വ്യക്തമാക്കി.

തിരുവനന്തപുരം വി എസ് എസ് സി ക്ക് 679 കോടി രൂപ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് 17.01 കോടി രൂപ, കൊച്ചി സെസിന് 6.38 കോടി രൂപ.

കൊച്ചിൻ ഷിപ്പ് യാർഡിന് 40 കോടി എംപിഎഡിഎ 107 കോടി രൂപയും റബർ ബോർഡിന് 161 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.