മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ കൊച്ചിൻ ഷിപ്പ്യാർഡിന് 100.21 കോടി രൂപ അറ്റദാായം. മുൻവർഷം ഇതേ കാലയളവിൽ 109.02 കോടിയായിരുന്നു അറ്റാദായം. വരുമാനം 541.80 കോടി രൂപയിൽ നിന്ന് 583.24 കോടി രൂപയായി വർധിച്ചു. ഇനീഷ്യൽ പബ്ലിക് ...
കൊച്ചി : മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ 16.46 കോടി രൂപ ലാഭം നേടി. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ കമ്പനിയുടെ ലാഭം 10.37 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ 8.06 കോടിയായിരുന്നു ...
കോൽക്കത്ത : അലഹബാദ് ബാങ്കിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 70.19 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 28.84 കോടിയായിരുന്നു അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 3,59,450 കോടി രൂപയായി. നിക്ഷേപം 2,07,269 കോടി രൂപ. വായ്പ 1,52, 180 ...
ന്യൂഡൽഹി : ഡിസിഎം ശ്രീറാമിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 88 ശതമാനം അറ്റാദായ വളർച്ച. 172 കോടി രൂപയാണ് അറ്റാദായം. മൊത്തവരുമാനം മുൻവർഷം ഇതേകാലയളവിലെ 1366 കോടിയിൽ നിന്ന് 1605 കോടിയായി വർധിച്ചു. വളർച്ച 18 ശതമാനം. രണ്ടാം ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 3,418 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇതേകാലയളവിൽ 3066 കോടിയായിരുന്നു വില്പന. 11 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം 140 കോടി രൂപ. നടപ്പ് സാമ്പത്തികവർഷത്തെ ...
കൊച്ചി : കിറ്റെക്സ് ഗാർമെന്റ്സ് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 24.12 കോടി രൂപ അറ്റദാായം നേടി. മുൻവർഷം ഇതേകാലയളവിൽ 13.06 കോടിയായിരുന്നു അറ്റാദായം. 85 ശതമാനം വളർച്ച കൈവരിച്ചു. വരുമാനം 103.69 കോടിയിൽ നിന്ന് 151.39 കോടി രൂപയായി. ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 2,484.3 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 2,401.5 കോടി രൂപയായിരുന്നു അറ്റാദായം. 3.44 ശതമാനം വളർച്ച കൈവരിച്ചു. നികുതിക്ക് മുമ്പുള്ള ലാഭം 9.2 ശതമാനം ...
കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് നടപ്പു സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിലെ മൊത്ത വരുമാനം 8 ശതമാനം വർധിച്ച് 87.44 കോടി രൂപയായി. അറ്റാദായം 23 ശതമാനം വർധിച്ച് 16.87 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ നികുതിക്കു മുൻപുള്ള ലാഭം 18 ...
കൊച്ചി : ഡിസിബി ബാങ്ക് 2017 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 59 കോടി രൂപ അറ്റാദായം നേടി. മുൻവർഷമിതേ ക്വാർട്ടറിലെ 48 കോടി യായിരുന്നു അറ്റാദായം. 21 ശതമാനം വളർച്ചയാണിത്. പ്രവർത്തനലാഭം 23 ശതമാനം വർധനയോടെ 74 കോടി രൂപയിൽനിന്നു ...
കൊച്ചി : നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഫെഡറൽ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോർഡ് പ്രവർത്തന ലാഭം. മുൻ വർഷത്തെ ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വർധനവാണിത്. ആകെ നിഷ്ക്രിയ ആസ്തികൾ 2.39 ശതമാനവും ...