കൊച്ചിൻ ഷിപ്പ്‌യാർഡിന് 100.21 കോടി രൂപ അറ്റദാായം

Posted on: November 12, 2017

കൊച്ചി : നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന് 100.21 കോടി രൂപ അറ്റദാായം. മുൻവർഷം ഇതേ കാലയളവിൽ 109.02 കോടിയായിരുന്നു അറ്റാദായം.

വരുമാനം 541.80 കോടി രൂപയിൽ നിന്ന് 583.24 കോടി രൂപയായി വർധിച്ചു. ഇനീഷ്യൽ പബ്ലിക് ഓഫറിന് ശേഷമുള്ള ആദ്യപ്രവർത്തനഫലമാണ് കമ്പനി പുറത്തുവിട്ടിട്ടുള്ളത്.