ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 28, 2018

മുംബൈ : ഓഹരി വിപണി 269 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 269.44 പോയിന്റ് ഉയര്‍ന്ന് 36,076 പോയിന്റിലും നിഫ്റ്റി 80.10 പോയിന്റ് ഉയര്‍ന്ന് 10,859 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, വിഡല്‍, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോമോട്ടോകോ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |