ഓഹരി വിപണിയില്‍ നേട്ടം

Posted on: December 12, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 267.02 പോയിന്റ് ഉയര്‍ന്ന് 35,417 പോയിന്റിലും നിഫ്റ്റി 82.20 പോയിന്റ് ഉയര്‍ന്ന് 10,631 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, സണ്‍ഫര്‍മ, കൊട്ടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐ സി ഐ സി ഐ ബാങ്ക്, കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്, ഐ ടി സി, ആക്‌സിസ് ബാങ്ക്, അദാനി പോര്‍ട്ട്‌സ് തുടങ്ങിയ ഒാഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |