ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 4, 2018

മുംബൈ : ഓഹരി വിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് സി 106.69 പോയിന്റ് കുറഞ്ഞ് 36,134 പോയിന്റിലും നിഫ്റ്റി 14.25 പോയിന്റ് കുറഞ്ഞ് 10,869 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്

ഒഎന്‍ജിസി, വിപ്രോ, ഇന്‍ഫോസിസ്, വിഡല്‍, കോള്‍ ഇന്ത്യ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

സണ്‍ഫാര്‍മ, എം ആന്‍ഡ് എം, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി,എസ്ബിഐഎന്‍ ഇന്‍ഡസ് ഇന്ത്യ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |