ഓഹരി വിപണിയില്‍ നേട്ടം

Posted on: October 16, 2018

മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 214.75 പോയിന്റ് ഉയര്‍ന്ന് 35,079 പോയിന്റിലും നിഫ്റ്റി 56.70 പോയിന്റ് ഉയര്‍ന്ന് 10,569 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ഏഷ്യന്‍ പെയിന്റ്, അദാനി പോര്‍ട്ട്‌സ്, ഐ സി ഐ സി ഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍, വിഡല്‍, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, എച്ച് ഡി എഫ് സി , ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |