ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 19, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് -169 .45 പോയിന്റ് കുറഞ്ഞ് 37,121 പോയിന്റിലും നിഫ്റ്റി -44.55 പോയിന്റ് കുറഞ്ഞ് 11,234 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, ഒ എന്‍ ജി സി, ടാറ്റാ സ്റ്റീല്‍, സണ്‍ഫര്‍മ, ഐ സി ഐ സി ഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ഇന്‍ഡക്‌സ് ബാങ്ക്, മാരുതി, എച്ച് ഡി എഫ് സി ബാങ്ക്, യെസ് ബാങ്ക്, എച്ച് ഡി എഫ് സി, അദാനി പോര്‍ട്ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |