ഓഹരി വിപണിയില്‍ നഷ്ടം

Posted on: September 17, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെണ്‍സെക്‌സ് -335.84 പോയിന്റ് കുറഞ്ഞ് 37,754 പോയിന്റിലും നിഫ്റ്റി -109.85 പോയിന്റ് കുറഞ്ഞ് 11,405 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, ടി സി എസ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എച്ച് ഡി എഫ് സി, എല്‍ ടി, ടാറ്റാ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |