ഓഹരി വിപണിയില്‍ നഷ്ടം

Posted on: September 5, 2018

മുംബൈ : ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് -16.62 പോയിന്റ് കുറഞ്ഞ് 38,141 പോയിന്റിലും നിഫ്റ്റി -15.10 പോയിന്റ് കുറഞ്ഞ് 11,505 പോയിന്റിലുമാണ് രാവിലെ 9.50 ന് വ്യാപാരം നടക്കുന്നത്.

വിപ്രോ, സണ്‍ഫര്‍മ, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഐ ടി സി, ടി സി എസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ ലിവര്‍, വിഡല്‍, ടാറ്റാ മോട്ടോഴ്‌സ്, ഹീറോമോട്ടോകോ, ഇന്‍ഡക്‌സ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |