നാൽകോ 30 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു

Posted on: September 28, 2014

National-Aluminium-Company-

നവരത്‌ന കമ്പനിയായ നാഷണൽ അലുമിനിയം കമ്പനി (നാൽകോ) 2013-14 ധനകാര്യവർഷത്തേക്ക് 30 ശതമാനം ഡിവിഡൻഡ് പ്രഖ്യാപിച്ചു. 387 കോടി രൂപയാണ് ലാഭവിഹിതം നൽകാൻ നാൽകോ മാറ്റിവച്ചിട്ടുള്ളത്. 4,906 കോടി രൂപയാണ് ഇതേവരെ നാൽകോ ഡിവിഡൻഡായി വിതരണം ചെയ്തിട്ടുള്ളതെന്ന് നാൽകോ സിഎംഡി അൻസുമാൻ ദാസ് പറഞ്ഞു.