ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം

Posted on: July 20, 2018

മുംബൈ : ഓഹരി വിപണികളില്‍ കാര്യമായി മാറ്റമില്ല. കേന്ദ്രസര്‍ക്കാരിനെതിരായുള്ള അവിശ്വാസ പ്രമേയമായിരിക്കും ഇനി ഓഹരി വിപണി നിയന്ത്രിക്കുന്നത്. ബി എസ് ഇ സെന്‍സെക്‌സ് 34.61 പോയിന്റ് ഉയര്‍ന്ന് 36,385 പോയിന്റിലും നിഫ്റ്റി 2.55 പോയിന്റ് ഉയര്‍ന്ന് 10,959 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യപാരം നടക്കുന്നത്.

റിലയന്‍സ്, ഇന്‍ഫോസിസ്, ഐ സി ഐ സി ബാങ്ക്, സണ്‍ഫര്‍മ, വിപ്രോ, ടി സി എസ് എന്നിവ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

വിഡല്‍, ഭാരതിഎയര്‍ടെല്‍, എച്ച് ഡി എഫ് സി, യെസ് ബാങ്ക്, അഡാനിപോര്‍ട്ട്‌സ്, കൊട്ടക്ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

.

TAGS: BSE Sensex | NSE Nifty |