ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: July 5, 2018

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 24.05 പോയിന്റ് കുറഞ്ഞ് 35,621 പോയിന്റിലും നിഫ്റ്റി 5.95 പോയിന്റ കുറഞ്ഞ് 10,763 പോയിന്റിലുമാണ് രാവിലെ 10.33 ന് വ്യാപാരം നടക്കുന്നത്.

യെസ് ബാങ്ക്, റിലയൻസ്, എം & എം, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |