സെൻസെക്‌സ് 40 പോയിന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: June 11, 2018

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 39.80 പോയിന്റ് ഉയർന്ന് 35,483 പോയിന്റിലും നിഫ്റ്റി 19.30 പോയിന്റ് ഉയർന്ന് 10,786 പോയിന്റിലുമാണ് വ്യാപാരമവാസനിപ്പിച്ചത്.

ഭാരതി എയർടെൽ, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ഡോ. റെഡീസ്, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, പവർഗ്രിഡ്, കോൾ ഇന്ത്യ, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |