ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 19, 2018

മുംബൈ : രാഷ്ട്രീയ സംഭവവികാസങ്ങളിൽ ആടിയുലഞ്ഞ ഓഹരിവിപണികൾ നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 252.88 പോയിന്റ് ഉയർന്ന് 32,923 പോയിന്റിലും നിഫ്റ്റി 100.90 പോയിന്റ് കുറഞ്ഞ് 10,094 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

പവർഗ്രിഡ്, എൽ & ടി, എൻടിപിസി, മാരുതി സുസുക്കി, ഹിന്ദ് യൂണിലീവർ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, വിപ്രോ, കോൾ ഇന്ത്യ, യെസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |