ഓഹരിവിപണികളിൽ നഷ്ടം

Posted on: January 25, 2018

മുംബൈ : തുടർച്ചയായ നേട്ടങ്ങൾക്കൊടുവിൽ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 72,84 പോയിന്റ് കുറഞ്ഞ് 36,088 പോയിന്റിലും നിഫ്റ്റി 14.05 പോയിന്റ് കുറഞ്ഞ് 11,071 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.

കോൾ ഇന്ത്യ, അക്‌സിസ് ബാങ്ക്, വിപ്രോ, എൽ & ടി, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ഡോ.റെഡീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

യെസ് ബാങ്ക്, എസ് ബി ഐ, ഇൻഫോസിസ്, ഭാരതി എയർടെൽ, സൺ ഫാർമ, റിലയൻസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |