സെൻസെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തു

Posted on: December 13, 2017

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 174.95 പോയിന്റ് കുറഞ്ഞ് 33,053 പോയിന്റിലും നിഫ്റ്റി 47.20 പോയിന്റ് കുറഞ്ഞ് 10,192 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

സിപ്ല, അദാനി പോർട്ട്‌സ്, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എൽ & ടി, പവർഗ്രിഡ്, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ടിസിഎസ് ഒഎൻജിസി, ഡോ.റെഡീസ്, ഹിന്ദ് യൂണിലീവർ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |